നിര്യാതനായി
പെരിങ്ങാടി : കൊമ്മോത്ത് "ഷാമിനാ"സിൽ താമസിക്കുന്ന ചൊക്ലി ഉണ്ണിയാം പൊറ്റമ്മൽ അബ്ദുറഹ്മാൻ (76) (ബ്യൂട്ടി ഫർണിച്ചർ ) നിര്യാതനായി..
പരേതരായ യു. പി. മൂസ്സയുടെയും ആയിഷയുടെയും മകനാണ്..
മക്കൾ : ഷാഹുൽ, ഷനീസ്, ഷഹബാസ്, ഷാഹിന, ഷാമിന.
മരുമക്കൾ : റസീന, ഫർഹാന, ഷാന, സുബൈർ പാലക്കൂൽ, അബ്ദുൽ സലാം..
സഹോദരങ്ങൾ : അബ്ദുൽ ഖാദർ, യൂസുഫ്, ബഷീർ, പരേതരായ മറിയു, അബ്ദുൽ അസീസ്..
മയ്യത്ത് നമസ്കാരം 21/01/26 ബുധനാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പെരിങ്ങാടി ജുമാഅത്ത് പള്ളിയിൽ.. ശേഷം ഖബറടക്കം ചൊക്ലി കണ്ണോത്ത് പള്ളിയിൽ..

Post a Comment