o കളരി പരിശീലന കേന്ദ്രം സന്ദർശിച്ചു
Latest News


 

കളരി പരിശീലന കേന്ദ്രം സന്ദർശിച്ചു

 സ്പോർട്സ് & യൂത്ത് അഫയർസ് ഡെപ്യൂട്ടി ഡയറക്ടർ മാഹി സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരി പരിശീലന കേന്ദ്രം സന്ദർശിച്ചു



 പോണ്ടിച്ചേരി സ്പോർട്സ് & യൂത്ത് അഫയേർസ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വൈദ്യനാഥൻ   ഫിസിക്കൽ എജുക്കേഷൻ ലക്ചറർ ആനന്ദ്  എന്നിവർ    മാഹി സി എച്ച് ശ്രീധരൻ ഒരിക്കൽ സ്മാരക കളരി സംഘം സന്ദർശിക്കുകയും ഖേലോ ഇന്ത്യ ഗെയിംസിലും  നാഷണൽ ഗെയിംസിലും  മെഡൽ കരസ്ഥമാക്കിയ കുട്ടികളെയും  പങ്കെടുത്ത കുട്ടികളെയും അനുമോദിച്ചു കളരിപ്പയറ്റിന്റെ പ്രോത്സാഹത്തിനായി പുതുച്ചേരി ഗവൺമെന്റ് ഭാഗത്തുനിന്നുള്ള സഹായങ്ങൾ നൽകാമെന്ന് ഉറപ്പ് തന്നു തുടർന്ന് കളരി പ്രദർശനം നടത്തി

Post a Comment

Previous Post Next Post