o ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും
Latest News


 

ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും

 ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും



മാഹി : ബാലിക ദിനാചരണ സമ്മാന വിതരണവും ബോധവത്ക്കരണ ക്ലാസും ഒക്ടോബർ 28 ന് വൈകിട്ട് മൂന്ന് മണിക്ക് മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ. മാഹി റീജിണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രീമിയർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ രഞ്ജു പിള്ള മുഖ്യഭാഷണം നടത്തും. ജെയിംസ് സി  ജോസഫ്, മുഹമ്മദ് മുനവർ, ബെെനി പവിത്രൻ എന്നിവർ സംസാരിക്കും

Post a Comment

Previous Post Next Post