സിൽവർ മെഡൽ നേടി
കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2024 ഒക്ടോബർ 26, 27 തിയ്യതികളിൽ നടന്ന 26 മത് കേരള സംസ്ഥാന സബ്-ജൂനിയർ ആൻറ്റ് കിഢീസ് തൈക്കോണ്ടോ 2024 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ പെരിങ്ങാടി അൽ ഫലാഹ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി വസീം ജാബിർ (പെരിങ്ങാടി). രണ്ടാം സ്ഥാനം (സിൽവർ മെഡൽ) നേടി
പിതാവ്: ജാബിർ കല്ലുമ്മൽ (ചൊക്ലി)
മാതാവ്: റസിയ (ഏരത്ത് അനുഗ്രഹ്, പെരിങ്ങാടി).
ബഷീർ ഏരത്തിന്റെ മകളുടെ മകനാണ്.
Post a Comment