o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



മാഹി പോലീസ് വയർലസിൽ നിന്നും വിരമിച്ച ഏ എസ്.ഐ. പള്ളൂർ പാലോട്ടുമ്മൽ മീത്തലേ പറമ്പത്ത് പി. ബാലകൃഷ്ണൻ (70) അന്തരിച്ചു. പരേതരായയ ഗോവിന്ദൻ - നാരായണി ദമ്പതികളുടെ മകനാണ്., ഭാര്യ: ഷീബ, മക്കൾ : സമന , ഡോ. ഷില്ല, ജാമാതാവ് : അഭിജിത്ത് (പാലക്കാട്)

സഹോദരി: വനജ (മാഹി ). സംസ്ക്കാരം പോലീസ് ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.

Post a Comment

Previous Post Next Post