മാഹി സോണൽ ചാമ്പ്യൻമാർ
മാഹി: പി.കെ.രാമൻ ഹൈ സ്കൂൾ Under 14 ടേബിൾ ടെന്നീസ് മാഹി സോണൽ ചാമ്പ്യൻമാർ
മാഹി പി.കെ.രാമൻ മെമ്മോറിയൽ ഹൈ സ്കൂളിലെ under 14 വിഭാഗത്തിലെ ഗോകുൽകൃഷ്ണ, സംജിത്ത് പി.എസ്, ഷമാസ് അബ്ദുൾ നാസർ .വൈഭവ് വിജേഷ് എന്നീ വിദ്യാർത്ഥികൾ മാഹി മേഖല ടേബിൾ ടെന്നീസ് വിഭാഗത്തിൽ ചാമ്പ്യൻമാരായി. നാല് സെറ്റുകളിൽ മൂന്ന് സെറ്റുകളും വിജയിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചത്
Post a Comment