o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി.



അഴിയൂർ: ചുങ്കം ആസ്യ റോഡിൽ താമസിക്കുന്ന നെല്ലോളി നബീസ (82) നിര്യാതയായി.

ഭർത്താവ്: പരേതനായ മുഹമ്മദ് .

മക്കൾ: നവാസ് നെല്ലോളി (മഹൽ സെക്രട്ടറി അഞ്ചാംപീടിക ), ഫാത്തിമ്മ , സജ്ന , കദീജ, സാജിത, തൻസീറ

മരു മക്കൾ: മഹമ്മൂദ്,അബ്ദുറസാക്ക്, സിറാജ്, ഫഹദ്, സുഫൈജ ,പരേതനായ അഷ്റഫ്.

സഹോദരങ്ങൾ: നെല്ലോളി അന്ത്രു , റാബി, പരേതരായ മൂസ്സ , മമ്മു, ഉസ്മാൻ ,കുഞ്ഞബ്ദുള്ള, മറിയോമ , ആസിയ,

Post a Comment

Previous Post Next Post