*ശ്രീകൃഷ്‌ണ ക്ഷേത്രം: നവരാത്രി മഹോത്സവം ആരംഭിച്ചു*
മാഹി കൊച്ചു ഗുരുവായൂരിലെ നവരാത്രി മഹോത്സവം ഒക്ടോബർ 3 ന് ആരംഭിച്ചു
ഒക്ടോബർ 3 മുതൽ 13 വരെ വിശേഷാൽ പൂജ മഹാഗണപതിഹോമം, സരസ്വതിപൂജ, ഭജന, ഗ്രന്ഥം വെപ്പ്, ഭഗവതി സേവ, ആയുധപൂജ, വാഹനപൂജ എഴുത്തിനിരുത്ത് എന്നിവ ഉണ്ടായിരിക്കും.
ഹരിഭജനം, ഭക്തിഗാനസുധ,
സംഗീതാരാധന,
വീണകച്ചേരി, തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, ചെണ്ടമേള അരങ്ങേറ്റം എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment