o നിര്യാതനായി
Latest News


 

നിര്യാതനായി

നിര്യാതനായി



കവിയൂർ പാറമ്മൽ പള്ളിക്ക് സമീപം ചെങ്ങണോത്ത് സി.കെ മഹ്മൂദ് (74) നിര്യാതനായി


പരേതരായ പാറക്കണ്ടി കുഞ്ഞഹമ്മദിൻറെയും ചെങ്ങണോത്ത് നഫീസയുടെയും മകനാണ്


ഭാര്യ: ഫാത്തിമ

മക്കൾ: റൈഹാന, റുബീന, സവാദ്

മരുമക്കൾ: ഫൈസൽ, യാസർ


സഹോദരങ്ങൾ:

മറിയു, അസ്സു, മഹറൂഫ്, റഹൂഫ്, പരേതരായ സി.കെ അബൂബക്കർ, സി.കെ ഉമ്മർ, ഫാത്തിമ , ആയിഷ


മയ്യത്ത് നമസ്കാരം അസർ നമസ്കാര ശേഷം പാറമ്മൽ പള്ളിയിൽ ശേഷം കബറടക്കം പെരിങ്ങാടി ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post