ഏകദിന കലാമേള സംഘടിപ്പിച്ചു
മയ്യഴി: മാഹി ഗവ എൽ പി സ്ക്കൂളിൽ ഏകദിന കലാ മേള സംഘടിപ്പിച്ചു. മുൻ പ്രധാന അധ്യാപകൻ ശ്രീ സി. എച്ച്. പ്രഭാകരൻ മാസ്റ്റർ കലാമേള ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ബീന ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംഗീത അധ്യാപകനായിരുന്ന ടി.സുരേഷ് ബാബു മുഖ്യാതിഥിയായ് , ശ്രീമതി പ്രീത, ശ്രീമതി സജിന,ശ്രീമതി ഡെൽസി ഫെർണാണ്ടസ്, ശ്രീമതി വിനിത വിജയൻ, ശ്രീമതി അതുല്യ ശ്രീ.ജയദേവൻ ,
ശ്രീ അൻജുൻ ചന്ദ്രൻ എന്നിവർ കലമേളയ്ക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .
Post a Comment