o വിദ്യാർത്ഥികളും അധ്യാപകരും പാടശേഖരം സന്ദർശിച്ചു
Latest News


 

വിദ്യാർത്ഥികളും അധ്യാപകരും പാടശേഖരം സന്ദർശിച്ചു

വിദ്യാർത്ഥികളും അധ്യാപകരും   പാടശേഖരം സന്ദർശിച്ചു



     അഴിയൂർ :- ജി.എം. ജെ. ബി വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും കൃഷിയറിവും തേടി മുണ്ടകൻ കൃഷി നടത്തുന്ന  തണ്ടാൽ കണ്ടി രാധമ്മയുടെ പാടശേഖരം സന്ദർശിച്ചു. ക്ലാസ് മുറിക്ക് പുറത്തു നടന്ന ഈ പഠന പ്രവർത്തനം കുട്ടികൾക്ക് തികച്ചും പുതിയ അനുഭവമായി. അഴിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്  ജയൻ നെല്ല് കൊയ്യത്  പരിപാടി ഉദ്ഘാടനം ചെയ്തു .  രാധമ്മയും  രാധനയുടെ മകനും പള്ളൂർ  SI യുമായ  രാജേഷ് . ടി. കെ എന്നിവരും കൃഷി അനുഭവങ്ങൾ പങ്കുവച്ചു. പ്രധാനധ്യാപികയായ  ഷീബ ടീച്ചർ അധ്യാപകരായ  ജിഷ ടീച്ചർ , ആതിര ടീച്ചർ  , ലാലി ടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു.

Post a Comment

Previous Post Next Post