കുഞ്ഞിപ്പള്ളി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം.
അഴിയൂർ: ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ഭരണ സമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വിജയം. എസ്.എം.ഐ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നവാശിയേറിയ തിരഞ്ഞെടുപ്പിൽ മഹൽ കൂട്ടായ്മ പാനലിനെ പൂർണ്ണമായി പരാജയപ്പെടുത്തി കൊണ്ടാണ് ഔദ്യോഗിക പാനൽ വിജയം കണ്ടത്. മത്സരിച്ച ഇരുപത് പേരും വിജയിച്ചു.
Post a Comment