o തെരുവ് നായ ശല്യം: പരാതി നല്കി
Latest News


 

തെരുവ് നായ ശല്യം: പരാതി നല്കി

 തെരുവ് നായ ശല്യം: പരാതി നല്കി



ചോമ്പാല:

അഴിയൂർ ഗ്രാമപഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ അക്രമം രൂക്ഷമായി 15-9-14 വാർഡുകൾ ഉൾപെടെ നിരവധി പേർക്ക് കടിയേറ്റു 

സ്കൂളിൽ പോകുന്ന  വിദ്ധ്യാർത്ഥികൾക്കും വയോജനങ്ങൾക്കും വഴി നടക്കാൻ പറ്റാത്ത സ്ഥിതിയാണ് ഭയന്നോടി പരികേറ്റവരും നിരവധി തെരുവ് നായ്ക്കളെ നിയന്ദ്രിക്കാൻ ആവശ്യമായ നടപടികൾ സ്വീരിക്കാത്ത പഞ്ചായത്ത് അധികാരികളുടെ അനാസ്ഥക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പഞ്ചായത്ത് സിക്രട്ടറിക്ക് സി.പി.ഐ.എം. ചോമ്പാൽ ലോക്കൽ കമ്മറ്റി നിവേദനം നൽകി.  സുജിത് പുതിയോട്ടിൽ, എം.പി. ബാബു, കലേഷ് കുമാർ, ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post