*അന്തരിച്ചു*
ഈസ്റ്റ് പള്ളൂർ അവറോത് സ്കൂളിന് സമീപം പുനത്തിൽ സൗപർണികയിൽ കൂലോത്ത് കുനിയിൽ ജയൻ (70) അന്തരിച്ചു. (മാഹിപ്പാലം ഫ്രൂട്സ് കടഉടമ, ബൈ പാസ്സ് സിഗ്നലിൽ ഹോട്ടൽ ഫിനിക്സ് ).
അടിയന്തരാവസ്ഥ കാലത്തു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
അച്ഛൻ പരേതനായ കുമാരൻ അമ്മ ജാനകി
ഭാര്യ ബീന.
മക്കൾ സുപർണ, ജസ്‌ന.
സഹോദരങ്ങൾ: കൂലോത്ത് കുനിയിൽ വിജയൻ, കൂലോത്ത് കുനിയിൽ ബാബു.
സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment