നിര്യാതനായി
മയ്യഴി ആനവാതുക്കൽ ദേശത്ത് പരേതരായ പറമ്പത്ത് വാസുദേവൻ്റെയും വിശാലാക്ഷിയുടേയും മകൻ കെ.ടി.സുഗതൻ @ ഹരി (75)നിര്യാതനായി.
സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടൻ്റ് ആയിരുന്നു.
മംഗലാപുരത്തെ സുമാലിനിയാണ് ഭാര്യ.
മകൾ: മഞ്ജുള രേണുരാജ് (മംഗലാപുരം)
മരുമകൻ :രേണു രാജ് (ഇരിട്ടി)
സഹോദരങ്ങൾ: ശോഭാ രാഘവൻ (കൊൽക്കത്ത ), സുഗത വേണി @ സുധ.
ശവസംസ്കാരം തിങ്കൾ (Oct 21 ) കാലത്ത് 10.30 ന് മയ്യഴി മുനിസിപ്പാൽ വാതക ശ്മശാനത്തിൽ.
Post a Comment