അനുസ്മരണം നടത്തി
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ വിചാരകേന്ദ്രം മാഹി സമിതി ജോയന്റ് സെക്രട്ടറിയും എഴുത്തുകാരനും ചിന്തകനുമായ എ കെ ധർമ്മരാജ് അനുസ്മരണ സമ്മേളനം നടത്തി.
ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം മാഹി സ്ഥാനീയ സമിതി അധ്യക്ഷൻ എൻ. സി. സത്യനാഥൻ പരേതന്റെ ചായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ഭരത് ദാസ് എം., ബി. ജെ. പി. മാഹി മണ്ഡലം പ്രസിഡണ്ട് എ. ദിനേശൻ, മനോജ്. കെ. പി., അഡ്വ. കെ. അശോകൻ, പി. ടി. ദേവരാജൻ എന്നിവർ സംസാരിച്ചു. ബി. വിജയൻ, അഡ്വ. ബി. ഗോകുലൻ, പ്രകാശൻ ജനനി, എന്നിവർ നേതൃത്വം നൽകി.
Post a Comment