നിര്യാതനായി
പെരിങ്ങാടി: പുളിയുള്ളതിൽ പീടികക്ക് സമീപം തെസ്നിയാസിൽ ഹുസൈൻ കുട്ടി ഹാജി ( 80 ) നിര്യാതനായി
ഭാര്യമാർ: ജമീല . കെ.കെ , പരേതയായ നസീമ
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതനായ കാസിം, ഇബ്രാഹിം കുഞ്ഞാമിന, ഫാത്തിമ, ഖദീജ
മക്കൾ: മുനീറ , ഫിറോസ് , ജെറീഷ് ഹുസൈൻ (ദുബായ് ), അബ്ദുൽ ഖാദർ (ദമാം), സാഖിബ് ( ദമാം )
മരുമക്കൾ: അഷ്റഫ് , റംസീന , മെബീല, നിദ, സെക്കിയ
മയ്യത്ത് നിസ്കാരം ( 01/11/2024 )ജുമുഅക്ക് ശേഷം വയലക്കണ്ടി ജുമാ മസ്ജിദിൽ
ഖബറടക്കം കല്ലാ പള്ളിയിൽ
Post a Comment