o ചാലക്കര വയലിൽ തെരുവ് നായ അക്രമണത്തിൽ 3 പേർക്ക് പരിക്ക്*
Latest News


 

ചാലക്കര വയലിൽ തെരുവ് നായ അക്രമണത്തിൽ 3 പേർക്ക് പരിക്ക്*

 *ചാലക്കര വയലിൽ തെരുവ് നായ അക്രമണത്തിൽ 3 പേർക്ക് പരിക്ക്*



മാഹി: ഇന്ന് രാവിലെ 8 മണിയോടെയാണ് ചാലക്കര വയലിൽ തെരുവ് നായ അക്രമണമുണ്ടായത്

ചാലക്കര വയലിലെ സരള (65), ആയുഷ് (12), ദേവു (80) എന്നിവർക്ക് നായയുടെ കടിയേറ്റത്

3 പേരും  തലശ്ശേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി

Post a Comment

Previous Post Next Post