*അഴിയൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ തീ പടർന്നു. ഭാഗികമായി കാർ' കത്തി നശിച്ചു.. ആളപായം ഇല്ല*
അഴിയൂർ :
മാഹി റെ .സ്റ്റേഷൻ-അഴിയൂർ ചുങ്കം റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന വാഗണർ കാറിൽ തീ പടർന്ന്
കാറിന്റെ മുൻവശം ഭാഗികമായി കത്തി നശിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
ഷോർട്ട് സർക്യൂട്ട് ആണ്
തീ പടരാൻ കാരണമെന്ന് കരുതുന്നു.
മാഹി റെ: സ്റ്റേഷന് സമീപത്തെ പാനിശ്ശേരി രാജന്റെതാണ് വാഹനം.
അദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
അദ്ദേഹത്തിന്റേയും
സമീപവാസികളുടെയും ഉൾപ്പെടെ സമയോചിതമായ ഇടപെടൽ കാരണം കൂടുതൽ തീ പടരുന്നത് ഒഴിവായി

Post a Comment