ലോക്കൽ സമ്മേളനം ഒക്ടോബർ 4 ന്
പള്ളൂർ: CPIM 24 ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി CPIM പള്ളൂർ പാർട്ടി ലോക്കൽ സമ്മേളനം ഒക്ടോബർ 4 ന് പള്ളൂർ Avs ഹാളിൽ സ: ടി.സി പ്രദീപൻ നഗറിൽ നടത്താൻ തീരുമാനിച്ചു. പള്ളൂർ ലോക്കൽ സമ്മേളനത്തിന്റെ സംഘാടക സമതി രൂപീകരണം ഇന്ന് പള്ളൂർ BTR മന്ദിരത്തിൽ cpim തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു...... സംഘാടക സമതി ചെയർമാനായി.ടി. സുരേന്ദ്രനേയും കൺവീനറായി അജിതനെയും . ട്രഷററായി വിനുവിനെയും തിരഞ്ഞെടുത്തു

Post a Comment