അന്തരിച്ചു
ന്യൂമാഹി
പെരിങ്ങാടി മങ്ങാട് കോവുക്കൽ ഈന്തുള്ളതിൽ ആയഞ്ചേരി ലക്ഷ്മിയമ്മ (95) അന്തരിച്ചു.
മങ്ങാട് വാണുകണ്ട കോവിലകത്ത് നാരായണൻ അടിയോടിയുടെ ഭാര്യയാണ്.
മക്കൾ: രമേശൻ, അനിത.
മരുമക്കൾ: വേണു നമ്പ്യാർ (കരിയാട്), ഷീജ (വനിതാ സഹകരണ സംഘം, ചൊക്ലി).
സഹോദരങ്ങൾ: ഇ എ പ്രഭാകരൻ, പരേതനായ ഇ എ ശങ്കരൻ നമ്പ്യാർ (റിട്ട. സതേൺ റെയിൽവേ).

Post a Comment