o ഈസ്റ്റ് പള്ളൂർ അണ്ടർപാസ് ടെൻഡർ നടപടിയായി*
Latest News


 

ഈസ്റ്റ് പള്ളൂർ അണ്ടർപാസ് ടെൻഡർ നടപടിയായി*

 *ഈസ്റ്റ് പള്ളൂർ അണ്ടർപാസ് ടെൻഡർ നടപടിയായി*



തലശ്ശേരി മാഹി ബൈപ്പാസിലെ ഏക ട്രാഫിക് സിഗ്നൽ  ആയ ഈസ്റ്റ് പള്ളൂരിൽ അണ്ടർ പാസ് നിർമാണത്തിന് ടെൻഡർ വിളിച്ചു.. 39.35 കോടി രൂപക്ക് ആണ് കരാർ വിളിച്ചത്. 12 മാസം ആണ് കാലാവധി. ടെൻഡർ ഒക്ടോബർ 4 ന് തുറക്കും...

അപകടങ്ങൾ ഒഴിവാക്കാൻ ആദ്യപടിയായി സിഗ്നൽ രാത്രി ഒഴിവാക്കാൻ തീരുമാനമായി . രാത്രി 10 മണി മുതൽ രാവിലെ ആറുമണി വരെയാണ് ട്രാഫിക് ഒഴിവാക്കുന്നത് നിരന്തരമുള്ള അപകടങ്ങൾ കാരണമാണ് ട്രാഫിക് സിഗ്നൽ ഒഴിവാക്കുന്നത്.



Post a Comment

Previous Post Next Post