Home നിര്യാതനായി MAHE NEWS September 11, 2024 0 *നിര്യാതനായി*ഈസ്റ്റ് പള്ളൂർ താഴെ കുന്നത്ത് വടക്കെ മമ്പള്ളിൻ്റെവിട വി.എം.കരുണാകരൻ (85) നിര്യാതനായി. ' ഭാര്യ: പത്മിനി. മക്കൾ: ഭാർഗവി, ജിജു . മരുകൻ: വിജിത്ത് (മുക്കാളി). സഹോദരങ്ങൾ: രേവതി, സരോജിനി.
Post a Comment