o കർഷക ചന്ത തുടങ്ങി
Latest News


 

കർഷക ചന്ത തുടങ്ങി

 കർഷക ചന്ത തുടങ്ങി



ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കൃഷി വകുപ്പിൻ്റെ കർഷക ചന്തക്ക് ഹൃദ്യമായ വരവേൽപ്പ്.

ഓണത്തോട് അനുബന്ധിച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്തിൽ കൃഷി ഭവൻ്റെ നേതൃത്വത്തിൽ നടത്തുന്ന കർഷക ചന്ത വൈസ് പ്രസിഡൻ്റ് ശ്രീ അർജുൻ പവിത്രൻറെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സെയിത്തു എം കെ ഉദ്‌ഘടണം ചെയ്തു. സെപ്റ്റംബർ 11 മുതൽ 14 വരെയാണ് കർഷക ചന്ത . കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10% അതിക വിലയിൽ പച്ചകറികൾ സംബരിച്ച് , മാർക്കറ്റ് വിലയേക്കാൾ 30% വിലക്കുറവിൽ വിൽപന നടത്തുന്നു.

Post a Comment

Previous Post Next Post