*ഗംഗാധരൻ മാസ്റ്ററേ അനുസ്മരിച്ചു.*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്ര മുൻ പ്രസിഡന്റ്
ഗംഗാധരൻ മാസ്റ്ററേ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ നാമധേയത്തിൽ ഉള്ള ക്ഷേത്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വായനശാലയിൽ വച്ചു പതിനഞ്ചാം അനുസ്മരണ ചടങ് സംഘടിപ്പിച്ചത്.
മറവികൾക്ക് വഴങ്ങാത്ത കാലത്തിന് പഴക്കം ചാർത്താൻ സാധിക്കാത്ത ഓർമ്മകളാണ് ഗംഗാധരൻ മാസ്റ്ററെന്നു ക്ഷേത്ര സെക്രട്ടറി അനുസ്മരിച്ചു.

Post a Comment