o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു



മയ്യഴി: പന്തക്കൽ പന്തോക്കാട്ടിലെ 'കൃഷ്ണപുര'ത്തിൽ തയ്യിൽ കെ.വി.രാഘവൻ (84) അന്തരിച്ചു.ഹിന്ദി അധ്യാപകനും,പള്ളൂർ സ്ക്കോളർ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപക മാനേജരുമാണ്. ഭാര്യ: വസന്ത. സഹോദരങ്ങൾ: സുകുമാരൻ (പാനൂർ), വിശ്വനാഥൻ (മൂലക്കടവ്), പരേതരായ മാധവി, കുമാരൻ, ശേഖരൻ, ബാലൻ, രാജൻ, ലീല, ദേവു ,നാണു

Post a Comment

Previous Post Next Post