o തീവണ്ടി തട്ടി മരിച്ചു.
Latest News


 

തീവണ്ടി തട്ടി മരിച്ചു.

തീവണ്ടി തട്ടി മരിച്ചു. 



ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ  ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനിയാണ്.

പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)

മാതാവ്: മൈമൂന (ഉമ്മുല്ല)

സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).

Post a Comment

Previous Post Next Post