o പള്ളൂർ സ്‌പിന്നിംഗ്‌ മിൽ ഓഫീസ് ജീവനക്കാരൻ അന്തരിച്ചു*
Latest News


 

പള്ളൂർ സ്‌പിന്നിംഗ്‌ മിൽ ഓഫീസ് ജീവനക്കാരൻ അന്തരിച്ചു*

 *പള്ളൂർ സ്‌പിന്നിംഗ്‌ മിൽ ഓഫീസ് ജീവനക്കാരൻ അന്തരിച്ചു* 



മാഹി പള്ളൂർ സ്‌പിന്നിംഗ്‌ മിൽ ഓഫീസ് ജീവനക്കാരൻ

പുറമേരി വെള്ളൂരിലെ അനുഗ്രഹ ഭവനിൽ താമസിക്കുന്ന വണ്ണാർ കണ്ടിയിലെ കത്തിര്യ വീട്ടിൽ പ്രശാന്ത് (48) അന്തരിച്ചു. 



അച്ഛൻ : പരേതനായ ബാലശങ്കരൻ നമ്പ്യാർ. അമ്മ: തയ്യിൽ കമല (ചെറുമോത്ത് )


 

ഭാര്യ: രമ്യ വെള്ളൂർ ( സ്റ്റാഫ് പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി). മകൾ: ആര്യ ( ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ).



സഹോദരങ്ങൾ: കെ.വി നിഷാന്ത് ( റീജണൽ മാനേജർ ശ്രീറാം ഫിനാൻസ് -കോഴിക്കോട്), ധനില ( അധ്യാപിക പ്രോവിഡൻസ് സ്കൂൾ കല്ലാച്ചി)


സംസ്‌കാരം  വളയത്തെ വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post