o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാഹി കല്ലറോത്ത് വളപ്പിൽ പരേതരായ  മുകുന്ദൻ - കളിയമ്പത്ത്  നാരായണി ദമ്പതികളുടെ മകൻ കാളിയമ്പത്ത് ജയശീലൻ (60) നിര്യാതനായി

ഭാര്യ: സലീല

മക്കൾ: അനുഷ , അക്ഷയ്

മരുമകൻ: ആനന്ദ്

സഹോദരങ്ങൾ പ്രമോദ്, പ്രവീൺ (ഹോം ഗാർഡ്), പ്രവിത


Post a Comment

Previous Post Next Post