ഇർഫാൻ. സഹൽ.ടിജി റഫ്നാസ് അനുസ്മരണവും, ഗ്രാൻഡ് മൗലിദ് സദസ്സും നടന്നു
എസ്കെഎസ്എസ്എഫ് ഷാദുലി പള്ളി ശാഖ കമ്മിറ്റിയുടെ കീഴിൽ ഇർഫാൻ.സഹൽ.ടിജി റഫ്നാസ് അനുസ്മരണവും. ഗ്രാൻഡ് മൗലിദ് സദസ്സ് നടന്നു..
അഴിയൂർ അഞ്ചാം പീടിക ശാദുലി പള്ളി എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെ കീഴിൽ രണ്ടുദിവസം നീണ്ടു നിന്ന വിപുലമായ ഇർഫാൻ സഹൽ ടിജി റഫ്നാസ് അനുസ്മരണവും ഗ്രാൻഡ് മൗലൂദ് സദസും സംഘടിപ്പിച്ചു. വിവിധയിനം കുട്ടികളുടെ പരിപാടികൾ സദസ്സിനു മാറ്റുകൂട്ടി .. പൊതുസമ്മേളനം. അഞ്ചാംപീടിക മഹല്ല് പ്രസിഡണ്ട്. ടി സി എച്ച് ലെത്തീഫ് സാഹിബ് അധ്യക്ഷത വഹിച്ചു. ഹാജിയാർ പള്ളിക്കത്തീബ് ബഷീർ ബാക്കഫി പരിപാടി ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ഉസ്താദുമാർ മത പ്രഭാഷണത്തിനും മൗലിദ് സദസ്സിനും നേതൃത്വം നൽകി. ടി സി എച്ച് അബൂബക്കർ ഹാജി. കാസിം നെല്ലോളി. ടി ജി നാസർ. നവാസ് നെല്ലോളി. പി കെ കാസിം. അഹമ്മദ്. സാലിഹ് ഫൈസി. ഹബീബ് യമാനി. നഹീം ഉദവി. സഫീർ എം കെ. മജീദ്. റാജിസ് എംകെ എന്നിവർ സംസാരിച്ചു. മർവാൻ വി പി സ്വാഗതവും. റിസ്‌വാൻ നന്ദിയും പറഞ്ഞു..
Post a Comment