o നബിദിനം സമുചിതമായി ആചരിച്ചു
Latest News


 

നബിദിനം സമുചിതമായി ആചരിച്ചു

 

നബിദിനം സമുചിതമായി ആചരിച്ചു



മുക്കാളി ദാറുൽ ഉലൂം മദ്രസ്സയിൽ നബിദിനം സമുചിതമായി ആചരിച്ചു. വിളംബര ജാഥ, സിയാറത്ത്, മൗലൂദ് പാരായണം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവ നടത്തി. കുനിയിൽ ഗഫൂർ അദ്യക്ഷത വഹിച്ചു. മുണ്ടയാട്ട് ഫൈസൽ സ്വാഗതം പറഞ്ഞു. മുക്കാളി മഹല്ല് ഖത്തീബ് സയീദ് അസ് അദി ഉദ്ഘാടനം ചെയ്തു. എം.എം. മമ്മു ഹാജി പതാക ഉയർത്തി. ഉയർന്ന മാർക്ക് വാങ്ങിയവർക്കുള്ള കേഷ് അവാർഡുകൾ, സഫീർ പി.കെ., ഹാരിസ് മുക്കാളി, കുനിയിൽ ഗഫൂർ , പാമ്പളളി ഉമ്മർ വിതരണം ചെയ്തു. മോട്ടിവേഷൻ ക്ലാസ് പ്രമുഖ മന:ശാസ്ത്രജ്ഞൻ ധനേഷ് ബുദ്ധൻ ക്ലാസ്സെടുത്തു.

Post a Comment

Previous Post Next Post