o ചൊക്ലി സബ്ബ് ജില്ലാ സ്ക്കൂൾ കലോത്സവം നവംബറിൽ
Latest News


 

ചൊക്ലി സബ്ബ് ജില്ലാ സ്ക്കൂൾ കലോത്സവം നവംബറിൽ

 *ചൊക്ലി സബ്ബ് ജില്ലാ സ്ക്കൂൾ കലോത്സവം നവംബറിൽ* 



 ചൊക്ലി : ചൊക്ലി സബ്ബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ 6,7,8,9 തീയതികളിലായി  ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂളിൽ വെച്ച് നടക്കും. 350 ഇനങ്ങളിലായി 4000 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. വി.എം. റീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ  ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ല ഓഫീസർ  എ. കെ. ഗീത മുഖ്യപ്രഭാഷണം നടത്തി.


Post a Comment

Previous Post Next Post