*റോഡ് കിടപ്പറയാക്കി*
*കുടിച്ചു പൂസായി അതിരാവിലെ നടുറോഡിൽ മദ്യപൻ്റെ വിളയാട്ടം*
മാഹി: രാവിലെ എട്ടു മണിയാവുമ്പോയേക്കും അടിച്ചു പൂസായി മാഹിപാലത്തിന് നടുവിൽ റോഡിൽ ബസിന് കുറുകെ കിടന്നു മദ്യപൻ്റെ വിളയാട്ടം
പിടിച്ചു മാറ്റി കിടത്താൻ പോയവർക്ക് പൂര തെറി
മാറ്റി റോഡിനരികിലേക്ക് കിടത്തിയെങ്കിലും വീണ്ടും നടുറോഡിൽ വന്നു കിടന്നു
മദ്യപൻ്റെ വിളയാട്ടത്തെത്തുടർന്ന് പാലത്തിൽ ഗതാഗതക്കുരുക്കായി
മാഹിയിൽ മദ്യഷാപ്പുകൾ തുറക്കുന്നത് ഒമ്പത് മണിക്കാണ്
എന്നാൽ ഇത്തരക്കാർക്ക് മദ്യം കരിഞ്ചന്തയിൽ സുലഭമായി ലഭിക്കുന്നുണ്ട്
രാവിലെ പിൻവാതിലിൽ കൂടി മദ്യം നല്കുന്ന മദ്യക്കടകളുമുണ്ട്
ഇത്തരം കടകൾ ക്കെതിരെ നടപടി ഒന്നും തന്നെ ഉണ്ടാവാറില്ല എന്നതാണ് വാസ്തവം

Post a Comment