o കരുണ അസ്സോസിയേഷൻ മാഹിയുടെ രണ്ടാം ഘട്ട വാർഡ് തല മീറ്റിംഗ് നടന്നു
Latest News


 

കരുണ അസ്സോസിയേഷൻ മാഹിയുടെ രണ്ടാം ഘട്ട വാർഡ് തല മീറ്റിംഗ് നടന്നു

 *കരുണ അസ്സോസിയേഷൻ മാഹിയുടെ രണ്ടാം ഘട്ട വാർഡ് തല മീറ്റിംഗ് നടന്നു*



മാഹി: ഭിന്നശേഷിക്കാരുടെ സംഘടനയായ കരുണ അസ്സോസിയേഷൻ മാഹിയുടെ രണ്ടാം ഘട്ട വാർഡ് തലമീറ്റിംഗ്  പള്ളൂർ ആലി സ്ക്കൂളിൽ വെച്ച് നടന്നു


ചെറുകല്ലായി, ചെമ്പ്ര , ചാലക്കര  എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുടെ മീറ്റിംഗാണ്  സംഘടിപ്പിച്ചത്.


തലശ്ശേരി ഡ്രീംസ് ഫൗണ്ടേഷൻ സിക്രട്ടറി ഷക്കീല മുഖ്യാതിഥിയായി.

കരുണ അസ്സോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു, 

സെക്രട്ടറിമാരായ ശിവൻ തിരുവങ്ങാട്,  ,   വൈസ് പ്രസിഡണ്ട് രതി കോട്ടായി 

ട്രഷറർ എം പി ഷാജഹാൻ എന്നിവർ സംസാരിച്ചു



Post a Comment

Previous Post Next Post