o *_മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545._*
Latest News


 

*_മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545._*

 *_മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545._*



മുക്കാളി യുവചേതന കല സാംസ്കാരിക വേദി വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച എഴുപത്തി രണ്ടായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ചു രൂപ (72,545) മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.



Post a Comment

Previous Post Next Post