o ബോധവത്ക്കരണ ക്ലാസ്സ്
Latest News


 

ബോധവത്ക്കരണ ക്ലാസ്സ്

 

ബോധവത്ക്കരണ ക്ലാസ്സ് 



മാഹി:രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ മാനവിക മൂല്യങ്ങളുള്ളവരായി വളർത്തിയെടുക്കാമെന്ന് വിഷയത്തിൽ ബോധവത്ക്കരണ ക്ളാസ് സംഘടിപ്പിച്ചു.


പള്ളൂർ വി എൻ പി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചൈൽഡ് സൈക്കോളജിസ്റ്റും കൗൺസിലറുമായ പ്രമോദ് കുന്നാവ് ഉദ്ഘാടനം ചെയ്തു ബോധവത്ക്കരണ ക്ലാസ്സ് നടത്തി


 ചടങ്ങിൽ സീഡ് കോ - ഓർഡിനേറ്ററും ലക്ച്ചററുമായ കെ.കെ. സ്നേഹപ്രഭ സ്വാഗതഭാഷണം നടത്തി. സീനിയർ ലക്ച്ചറർ എം.കെ. ബീന അധ്യക്ഷയായി .   ഹെഡ്മിസ്ട്രസ്സ് ലളിത. സി നന്ദി പ്രകാശനം നടത്തി.കെ.ഷീന, സുജയ എം.വി , സജിത്ത് പായറ്റ    നേതൃത്വം കൊടുത്തു.

Post a Comment

Previous Post Next Post