Home സീതറാം യെച്ചൂരിയുടെ വിയോഗം: മാഹി ടൗണിൽ മൗനജാഥ MAHE NEWS September 13, 2024 0 സീതറാം യെച്ചൂരിയുടെ വിയോഗം:മാഹി ടൗണിൽ മൗനജാഥസി പി എം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുടെ വിയോഗത്തിൽ മാഹി ടൗണിൽ മൗനജാഥ നടന്നു. അനുസ്‌മരണ യോഗത്തിൽ. കെ പി സുനിൽകുമാർ, ഹാരിസ് പരന്തിരാട്ട്, കെ പി നൗഷാദ് സംസാരിച്ചു
Post a Comment