കെ വി രാഘവനെ അനുസ്മരിച്ചു.
മാഹി.. മൂന്ന് തവണ മാഹി എം എൽ എ യും സിപിഎം നേതാവുമായിരുന്ന കെ വി രാഘവന്റെ പതിമൂന്നാം ചരമവാർഷികദിനം ആചരിച്ചു.. മാഹി മുൻസിപ്പൽ ടൗൺഹാൾ പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു ഹാരിസ് പരന്തിരാട്ട് അധ്യക്ഷത വഹിച്ചു വടക്കൻ ജനാർദ്ദനൻ, ടി സുരേന്ദ്രൻ,കെ പി സുനിൽകുമാർ സംസാരിച്ചു
Post a Comment