o അന്തരിച്ചു
Latest News


 

അന്തരിച്ചു

അന്തരിച്ചു



ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ മാതൃക ബസ് സ്റ്റോപ്പ് - ബീച്ച് റോഡിൽ കുറിച്ചി വയലിൽ മാധവി (84) അന്തരിച്ചു.

ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ: ജയരാജൻ, ഉമാവതി, പരേതനായ രത്നാകരൻ (കെട്ടിട നിർമ്മാണ മേസ്ത്രി).

മരുമക്കൾ : ദിവാകരൻ (കുറിച്ചിയിൽ), പ്രീത (കവിയൂർ). സംസ്കാരം ചൊവ്വ രാവിലെ 11.30 ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.

Post a Comment

Previous Post Next Post