o നാളെ മാഹിയിൽ ഹർത്താൽ
Latest News


 

നാളെ മാഹിയിൽ ഹർത്താൽ

 നാളെ മാഹിയിൽ ഹർത്താൽ



പുഷ്പന്റെ വിയോഗം: കൂത്ത്പറമ്പ് തലശ്ശേരി, മാഹി അസംബ്ലി മണ്ഡലങ്ങളിൽ നാളെ (ഞായർ) ഹർത്താൽ

വ്യാപാര സ്ഥാപനങ്ങൾ , മദ്യശാലകൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ഹർത്താൽ ബാധകം

വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ 8ന് വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും


രാവിലെ 10 മണി മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം


12 മണി മുതൽ വൈകിട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലും പൊതുദർശനം വൈകിട്ട് 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടുപരിസരത്ത് സംസ്‌കാരം

Post a Comment

Previous Post Next Post