o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



പുതുശ്ശേരി വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച മാഹി മഞ്ചക്കൽ ദേശത്ത്  വാടീമ്മൽ ജാനകി (76 വയസ്സ്) നിര്യാതയായി.

ഭർത്താവ്: പരേതനായ പി.കരുണൻ

മകൻ: വരുൺ.

സഹോദരങ്ങൾ : വാടീമ്മൽ ലീല, പരേതനായ ചട്ടിക്കണ്ടി കുമാരൻ(മദ്രാസ്)

ശവസംസ്‌കാരം 29.09.24 രാവിലെ 9.30നു മാഹി പൊതുശ്മശാനത്ത്.

Post a Comment

Previous Post Next Post