o മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.
Latest News


 

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.

  

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം.



ചൊക്ലിയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. 


ചൊക്ലിക്കടുത്ത് പുളിയനമ്പ്രത്തെ അബ്ദുസലിം - ഹാജറ ദമ്പതികളുടെ മകൾ സിവ എസ്ലിൻ ആണ് മരിച്ചത്. 

ഇന്നലെ രാവിലെയാണ് സംഭവം

Post a Comment

Previous Post Next Post