*പുതുച്ചേരി ആഭ്യന്തര മന്ത്രിക്ക് ഡെങ്കിപ്പനി*
മാഹി:പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായത്തെ പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് മൂലക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് രക്തസാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരികരിച്ചത്. ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു

Post a Comment