കഞ്ചാവും ,എംഡി എം എ യുമായി യുവാവ് പിടിയിൽ
എടച്ചേരി : മാരക മയക്ക് മരുന്ന് കഞ്ചാവ് ,എം ഡി എം എ എന്നിവയുമായി കുറുഞ്ഞിലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫി (37)നെയാണ് എടച്ചേരി എസ് ഐ രാജേഷ് കെ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
ഹാരിഫിൻ്റെ കയ്യിൽ നിന്നും വാഹനത്തിൽ നിന്നുമായി 1.2 ഗ്രാം കഞ്ചാവും, O.5 ഗ്രാം എം ഡി എം എ എന്നിവയാണ് പോലീസ് കണ്ടെടുത്തത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് വടകര സബ് ജയിലിലേക്കയച്ചു

Post a Comment