o ശാന്തി മഠം ഗൃഹപ്രവേശം നടന്നു
Latest News


 

ശാന്തി മഠം ഗൃഹപ്രവേശം നടന്നു

 *ശാന്തി മഠം ഗൃഹപ്രവേശം നടന്നു



പള്ളൂർ നാലുതറ കോയ്യോട്ട്തെരു  മഹാഗണപതി ക്ഷേത്രം വാങ്ങിയ 

 കോയ്യോട്ട് തെരുവിൽ വളയത്താംകണ്ടി പറമ്പിൽ  ഭൂമിയിലുള്ള വീട് നവീകരിച്ച്

ശാന്തി മഠം എന്ന് നാമകരണം ചെയ്‌ത ഭവനത്തിന്റെ ഗൃഹപ്രവേശം നടന്നു.

   രാവിലെ ക്ഷേത്ര സ്ഥാനികൻ  ദാസൻ ഇളയ ചെട്ട്യാർ ക്ഷേത്ര മേൽശാന്തി  പരമേശ്വരൻ നമ്പൂതിരിക്ക് ക്ഷേത്ര നടയിൽ വെച്ച് ശാന്തിമഠത്തിൻ്റെ താക്കോൽ നൽകി.


തുടർന്ന്   ശാന്തിമഠത്തിൽ ഗണപതിഹോമവും പാല് കാച്ചൽ ചടങ്ങും നടന്നു.

Post a Comment

Previous Post Next Post