o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



മാടാക്കര: ഉപ്പില പുരയിൽ രാജൻ (60) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. സംസ്കാരം 19/09/24 വ്യാഴാഴ്ച   12 മണിക്ക് മാടാക്കര ക്ഷേത്രക്കമ്മിറ്റി വക ശ്മശാനത്തിൽ വെച്ച് നടക്കുന്നതാണ്. അമ്മ കമലാക്ഷി. ഭാര്യ-രാഗിണി വിഷ്ണു. ശബരി എന്നിവർ മക്കളാണ്. സഹോദരങ്ങൾ അഞ്ജന, ഉമ, ഗംഗ ദുഃഖാർത്തരായി ബന്ധുമിത്രാദികൾ.

Post a Comment

Previous Post Next Post