o നിര്യാതയായി
Latest News


 

നിര്യാതയായി

 നിര്യാതയായി



   ന്യൂമാഹി:  പാറാലിൽ പുല്ലുണ്ട ഹൗസിൽ വസുമതി  പി.ടി (74) നിര്യാതയായി. 

ഭർത്താവ്: പരേതനായ എം.കെരാമചന്ദ്രൻ (ഇന്ത്യൻ ബാങ്ക്) 

മകൾ :സുമിഷ (എം.പി.വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ തലശ്ശേരി)

 മരുമകൻ: കെ ആർ . അജയകുമാർ (ശുചിത്വ മിഷൻ കണ്ണൂർ) . 

സഹോദരങ്ങൾ: അച്ചുതൻ നായർ (കോട്ടയം), ഭാസ്കരൻ (പയ്യോളി ), കാർത്തിക (തൃശ്ശൂർ), പരേതരായ പി.ടി ചന്ദ്രൻ, സരോജിനി. 

സംസ്കാരം വെള്ളി12.30 ന്

Post a Comment

Previous Post Next Post