ധീര ജാവാൻ പഠിക്കലക്കണ്ടി ഷാജി സ്മാരക ഉത്തര മേഖല സ്വർണ്ണ മെഡൽ ചിത്രരചന മത്സരം – വിജയികളെ പ്രഖ്യാപിച്ചു
ന്യൂ മാഹി പെരിങ്ങാടി
ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം
ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാല & ഗ്രന്ഥാലയം സംഘടിപ്പിച്ച
ചിത്രരചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
LKG
അന്വേദ് എസ് – സെന്റ് തെരേസ HSS, മാഹി
മിഴി – ശ്രീനാരായണ സ്കൂൾ, പള്ളൂർ
ശ്രിഹാൻ എസ് – അമൃത വിദ്യാലയം
UKG
അദ്വി ദാസ് പി.വി – എക്സൽ പബ്ലിക് സ്കൂൾ
ഐഥിൻ കൃഷ്ണ – ഈസ്റ്റ് ഇളങ്ങോട് എൽ.പി, പാനൂർ
കൽഹാര രേമൽ – അവില പ്രൈമറി, മാഹി
*ജൂനിയർ LP (ക്ലാസ് 1–2)*
ആദവയ ശ്രീജിത് – അഴീക്കോട്
വൈദേഹി ബിനീഷ് – അമൃത വിദ്യാലയം
ആദിലക്ഷ്മി – സെന്റ് തെരേസ, ചാലക്കര
*സിനിയർ LP (ക്ലാസ് 3–5)*
വേദ് തീർത്ഥ് ബിനീഷ് – സെന്റ് ജോസഫ്
ഷാരോൺ പി – ഗോകുലം, വടകര
വേദിക രാജേഷ് – അവില, മാഹി
*UP വിഭാഗം (ക്ലാസ് 6–8)*
കിഷൻ ദേവ് – കടമ്പൂർ
ഫാത്തിമ സിയ പി.വി – മമ്പരം HSS
ഗായത്രി ബിനോയ് – ആർ.ജി.എം. എച്. എസ്. സ്
*LKG & UKG വിഭാഗങ്ങളിലെ എല്ലാ പങ്കെടുത്ത കുട്ടികൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും
സമ്മാന വിതരണം ഫെബ്രുവരി 9 വൈകിട്ട് 6:30 ന് വായനശാല 12-ാം വാർഷിക ആഘോഷ സാംസ്കാരിക സദസ്സിൽ വെച്ച് പ്രശസ്ത കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ ആലങ്കോട് ലീലാ കൃഷ്ണൻ നിർവഹിക്കും

Post a Comment