o വിസ്‌ഡം ശാഖ സംയുക്ത കൺവെൻഷ
Latest News


 

വിസ്‌ഡം ശാഖ സംയുക്ത കൺവെൻഷ

 

വിസ്‌ഡം ശാഖ സംയുക്ത കൺവെൻഷൻ



അഴിയൂർ :വംശീയതയും വർഗീയ ചിന്തകളും വർധിച്ചു വരുന്ന ലോകത്ത് മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാൻ സമൂഹം മുന്നോട്ട് വരണമെന്ന് കുഞ്ഞിപ്പള്ളി ഹിക്മയിൽ സംഘടിപ്പിച്ച വിസ്‌ഡം ശാഖ സംയുക്ത കൺവെൻഷൻ അഭിപ്രായപ്പെട്ടു. "വിശ്വാസം വിശുദ്ധി വിമോചനം "എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 

ത്രയ്മാസ കമ്പയിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്.

ജില്ലാ സെക്രട്ടറി ജമാൽ മദനി ഉദ്ഘാടനം ചെയ്തു. നിസാർ ഏ,അധ്യക്ഷത വഹിച്ചു, സാജിദ് ബിസ്മി, നൗഫൽ അഴിയൂർ, അബ്ദുൽ ഫത്താഹ് മെയിലക്കര, മഹമൂദ് ഫനാർ, ഷംസുകല്ലാമല,അബൂബക്കർ കടവിൽ , എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post