നിര്യാതനായി
ഈസ്റ്റ് പള്ളൂർ അങ്കവളപ്പിൽ നൈനീതത്തിൽ എം.പത്മനാഭൻ (63) നിര്യാതനായി. (റിട്ട. വൈദ്യുതി വകുപ്പ്, പുതുച്ചേരി).
ഭാര്യ: പുഷ്പലത.
മക്കൾ: ഡോ: നിതു പത്മനാഭൻ (അനസ്ത്യേഷ, അമൃത ഹോസ്പിറ്റൽ, കൊച്ചി) ഡോ: നൈക പത്മനാഭൻ.
മരുമകൻ: ഡോ:സായൂജ് സോമനാഥ് (പീഡിയാട്രീഷൻ, ഇന്ദിരാഗന്ധി സഹകരണ ഹോസ്പിറ്റൽ തലശ്ശേരി).
സഹോദരങ്ങൾ: ബാലൻ (റിട്ട. തഹസിൽദാർ, പുതുച്ചേരി), രമതി, പങ്കജാക്ഷൻ (ഇൻസ്പെക്ടർ, പുതുച്ചേരി പോലീസ്), ജയന്തി, പരേതരായ കുമാരൻ, വാസു.
സംസ്കാരം. 1/10/24 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Post a Comment